About Temple

ശ്രീ നരസിംഹമൂർത്തി ക്ഷേത്രം

ശ്രീ നരസിംഹമൂർത്തി ക്ഷേത്രം  image


കറുകപുത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം 

പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ കറുകപുത്തൂർ എന്ന സ്ഥലത്താണ് ഈ പുരാതനമായ നരസിംഹം മൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശ്രീ നരസിംഹ മൂർത്തിയെ കൂടാതെ ഗണപതി,അയ്യപ്പൻ,ശിവൻ ,ഭഗവതി , രക്ഷസ്സ്  എന്നീ പ്രതിഷ്ഠകളും ഉണ്ട് . കറുകപ്പത്തൂർ ഏകാദശി ദേശത്തിൻറെ ആഘോഷമായി എല്ലാവർഷവും നടത്തിവരുന്നു.

...

Read More

Events

PRATHISHTADINAM

Available Poojas